Right 1കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന അപേക്ഷ നല്‍കിയത് ജൂനിയര്‍ അഭിഭാഷകന്; വക്കലാത്തുള്ള അഡ്വേക്കേറ്റില്ലാത്തതിനെ പാതകമായി കണ്ട കൊല്ലത്തെ ഉപഭോക്തൃ ഫോറം; അഭിഭാഷകര്‍ സര്‍വ്വ വ്യാപിയല്ലെന്ന നിര്‍ണ്ണായക നിരീക്ഷണത്തില്‍ അപ്പീല്‍ അനുവദിച്ച് സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്; ആ നിര്‍ണ്ണായ പരാമര്‍ശം ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ23 Jan 2025 11:44 AM IST